Our Recognitions

  • 2005-2006 വർഷത്തെ ത്രിശൂർ ജില്ലയിലെ ഏറ്റവും മികച്ച ക്ലബ്ബിനുള്ള കേന്ദ്രസർക്കാർ പുരസ്കാരം
  • 2005-2006 വർഷത്തെ ത്രിശൂർ ജില്ലയിലെ ഏറ്റവും മികച്ച യുവ പ്രവർത്തകനുള്ള യൂത്ത് ലീഡർ പുരസ്കാരം
  • 2005 മുതൽ തുടർച്ചയായി തളിക്കുളം ബ്ലോക്ക്‌ പഞ്ചായത്തിലെ നോഡൽ ക്ലബ് എന്ന ബഹുമതി
  • 2011 വർഷത്തിൽ ത്രിശൂർ ജില്ലയിലെ ഏറ്റവും മികച്ച യുവ പ്രവർത്തകനുള്ള യൂത്ത് ലീഡർ പുരസ്കാരം
  • 2011 വർഷത്തിൽ കേരള സംസ്ഥാനത്തെ ഏറ്റവും മികച്ച യുവ പ്രവർത്തകനുള്ള യൂത്ത് ലീഡർ പുരസ്കാരം
  • 2011 സെപ്തംബറിൽ നയതന്ത്ര ചർച്ചകൾക്കായി രാഷ്ട്രപതി സംഘത്തോടൊപ്പം ചൈന സന്ദർശിക്കാൻ കേരള യുവജനക്ഷേമ വകുപ്പിൽ നിന്നും എഫ്.എ.സി ഭാരവാഹിക്ക് ലഭിച്ച പ്രത്യേക അംഗീകാരം
  • 2008 ൽ ഡൽഹിയിൽ വെച്ച് നടന്ന ഒന്നാം സ്വാതന്ത്രസമരത്തിന്റെ 150-മത് വാർഷികാഘോഷ ചടങ്ങുകളിൽ പങ്കെടുക്കാൻ ക്ലബ് ഭാരവാഹികൾക്ക് ലഭിച്ച കേന്ദ്രസർക്കാരിന്റെ പ്രത്യേക അംഗീകാരം
  • 2010 വർഷത്തെ ത്രിശൂർ ജില്ലയിലെ ഏറ്റവും മികച്ച രണ്ടാമത്തെ ക്ലബ്ബിനുള്ള കേന്ദ്രസർക്കാർ പുരസ്കാരം
  • 2014 വർഷത്തെ ത്രിശൂർ ജില്ലയിലെ ഏറ്റവും മികച്ച രണ്ടാമത്തെ ക്ലബ്ബിനുള്ള കേന്ദ്രസർക്കാർ പുരസ്കാരം